റിയാസിന്റെ അമിളികള്‍ - പാര്‍ട്ട്-II (വെള്ളി മൂങ്ങ)
അന്ന് കാമുകിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ റിയാസ്, ഒരു ഭ്രാന്തനെ പോലെ പറമ്പില്‍ബസാര്‍ , കുറ്റിച്ചിറ എന്നിവിടെങ്ങളില്‍ കറങ്ങി നടക്കുനതു കണ്ടവരുണ്ട് ….
എന്റെ കയ്യില്‍ നിന്നും 5 ദിര്‍ഹതിന്റെ കൂളിങ്ങ് ഗ്ലാസും പിന്നെ ബാകി ഉണ്ടായിരുന്ന ലടു വും അവന്റെ കാമുകിക്ക് കൊടുക്കാന്‍ വേണ്ടി തട്ടി എടുത്ത അവന്‍ പിന്നെ പറമ്പില്‍ ബസാറില്‍ അലഞ്ഞു നടക്കുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.... പാവം റിയാസ്....
കാമുകിയുടെ അച്ഛന്റെ വാക്കുകള്‍ (ഇറങ്ങെടാ വെളിയില്) ആണ് പെട്ടന്ന് പൈസകാരന്‍ ആവണം എന്ന മോഹം റിയാസിന്റെ ഉള്ളില്‍ ഉദിപിച്ച്ത് ....
അവനു പെട്ടന്നു പണകാരന്‍ ആവണം. . അതിനു വേണ്ടി അവന്‍ പല വഴികളും നോക്കി . നാട്ടില്‍ ആട് , തെക്ക്, മാഞ്ജിയം, ഇരുതല മൂരി, അതില്‍ അദ്യം കൊണ്ട് പോയി പൈസ ഇട്ടത് റിയാസ് ആയിരുന്നു . പൈസ പോയി . പിന്നെ മണി ചെയിന്‍ . അതിലും പോയി കുറേ കാശു. അങ്ങനെ വിഷമിച്ച് ഇരികുമ്പോ ആ ഒരു പത്ര വാര്‍ത അവന്‍ ശ്രദ്ധിച്ചത്. വെള്ളി മുങ്ങക്ക് വന്‍ ഡിമ്മാന്‍ഡു. ഒരു വെള്ളി മൂങ്ങയെ പിടിച്ച കൊടുത്താല്‍ 8 ലക്ഷം വരെ കിട്ടും എന്ന് അവന്‍ പത്രത്തില്‍ വായിച്ചു........
പിന്നെ അവനു ഉറക്കമില്ലാത്ത രാത്രികള്‍ ആയിരുന്നു..... ശികാരി ശംബുവിനെ ഓര്‍മിപ്പികക്കുന്ന വിധത്തില്‍ ഒരു ഗം ബൂടസ്, ട്രൌസര്‍ പിന്നെ കാക്കി ഷര്‍ട്ടും തൊപ്പിയും പിന്നെ ഒരു ലൈറ്റും ഒരു ചാക്ക് ഇത്രെയും അവന്‍ വളരെ പണി പെട്ട് സങ്ങടിപിച്ചു രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞാല്‍ അവന്‍ ഒരുങ്ങും ചാക്കുമെടുത്ത് പറമ്പില്‍ ബസാര്‍ കാട്ടിലേയ്ക്ക്...... വെള്ളി മുങ്ങയെ പിടിക്കാന്‍. അങ്ങനെ നടന്നു നടന്നു ചെന്ന് ഒരു അനകം കെട്ട ദിക്കിലേക്ക് ഹെഡ് ലൈറ്റ് തെളിയിച്ചു.......
@#$%^%$### ആരാടാ അത്!!!! മുഖത്തേയ്ക്ക് ടോര്‍ച്ച് അടികുന്നത് !!!! റിയാസ് അറിയാതെ ടോര്‍ച്ച് ഓഫ് ആക്കി പോയി . അത് ചെത്തുകാരന്‍ ഉവേഷും കല്‍ പണികാരന്‍ സൂരജും ആയിരുന്നു ഷാപീന്ന് വരുന്ന വഴി കാര്യം സാധിക്കാന്‍ കുറ്റി കാട്ടിലേയ്ക്ക് നീങ്ങിയതാണ്. റിയാസ് ഇളിഭ്യനായി പിന്നേം നടന്നു..
അതാ ഒരു തിളക്കം . ആ അത് തന്നെ വെള്ളി മൂങ്ങ . രാത്രിയില്‍ തിളങ്ങും .എന്ന് അവന്‍ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് ഉടനെ ഒരു വലിയ കല്ലെടുത്ത് ഒരു കണ്ണടച്ച് പിടിച്ച് ഒരു കൈ കൊണ്ട് ഉന്നം നോക്കി ഒരു ഒറ്റ ഏര്‍ ............. എന്ടെ അമ്മോ......... എന്ന ഒരു ശബ്ദത്തോടെ നാലു പാടും വീടുകളില്‍ ലൈറ്റ് കത്തി. കള്ളന്‍ കള്ളന്‍ എന്ന് പറഞ്ഞു ആളുക്കള്‍ ഓടി കൂടി...... റിയാസ് അന്തം വിട്ടു നിന്നു...... ആളുക്കള്‍ നന്നായി പെരുമാറി... റിയാസ് കല്ല് എറിഞ്ഞത് ഭാര്യയുടെ ശല്യം സഹികാതെ
കാട്ടില്‍ വന്നു ഇരുന്നു ചിമ്മിനി വെളിച്ചതില്‍ BLOG എഴുതുന്ന ബ്ലോഗന്‍ ദാസനെ ആന്നു
പിന്നെ റിയാസിന് ബോധം വരുമ്പോ അവന്‍ ഏറെഞ്ഞിപാലം Co-oprative hospital അട്ടം നോക്കി കിടക്കുന്നു കയ്യിനും കാലിനും പ്ലാസ്റെര്‍ ഉണ്ട്...... തലയ്ക്കു 5 സ്റ്റിച്ച് ഉം .....
എന്ന്
കുമാരന്‍
-----------------------------------------------------------------------------------------------------------------
കല്യാണം കഴിക്കണമെന്ന മോഹവുമായി റിയാസ് (നടക്കാത്ത മോഹം)
കല്യാണം കഴിക്കണമെന്ന മോഹവുമായി .. . റിയാസ് !!!!!
റിയാസ് ചെന്ന് കയറിയതോ കാമുകി യുടെ വീട്ടില്‍ .....
ചെന്ന പാടെ ZGCA- UAE Chapter President എന്ന ജാടയിലും.... GENX Wholesale Manager എന്ന അഹങ്കാരം ത്തിലും.......
ഇംഗ്ലീഷ് ഭാഷയില്‍ കാര്യങ്ങള്‍ വെച്ച് കാച്ചി കൊടുത്തു ..
hai, how r u, iam kollambi, soothran ....fill in tha blanks with suitable words,match the following, shit!!!!
പറഞ്ഞു മുഴുമിപ്പിച്ചില്ല
കാമുകിയുടെ അച്ഛന്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തു ഞൊടിയിടയില്‍ *******
സ്പെല്ലിംഗ് മിസ്‌ടേക്ക് ഉള്ള ചിരിയും
കാമുകി ചായയുമായി എത്തി നാണം കുണുങ്ങി നിന്നു ..
അകത്തു പോടീ എന്ന് പറഞ്ഞിട്ട് , അങ്ങേര് വീണ്ടും ചോദിചു ..
നിനക്ക് അക്കൌണ്ട് എത്ര എണ്ണം ഉണ്ടെന്നു ??....
റിയാസ് പറഞ്ഞു രണ്ടെണ്ണം...പിന്നെ പറഞ്ഞു 3 എണ്ണം
അപ്പോള്‍ അടുത്ത ചോദ്യം ....transactions ഒക്കെ എങ്ങനെ എന്ന് ..
റിയാസ് പറഞ്ഞു daily postings നടക്കുന്നുണ്ട് എന്ന് .....
എന്നിട്ടും തൃപ്തി ആകാത്ത ഭാവി അമ്മായപ്പന്‍ ചോദിചു ..
എവിടെ ഒക്കെ ആണ് അക്കൌണ്ട് എന്ന് .....
റിയാസ് പറഞ്ഞു ഒരെണ്ണം Koovilan Blog ലും ....മറ്റേതു Gmail ഉം പിന്നെ ZGCA യിലും...... ഉണ്ട് ......
കേട്ട പാടെ തന്തപ്പിടി പറഞ്ഞു.. ..ഇറങ്ങെടാ വെളിയില്‍ ..
ആ ഗ്ലാസ് മേശ പുറത്തു വെച്ചിട്ട് അവിടെ നിന്നും ഇറങ്ങി ..
പല റോഡുകള്‍ .... പല സ്ഥലങ്ങള്‍ ......ഇന്നും തീരാത്ത വായിനോട്ടവുമായി ഇപ്പൊ റിയാസ്‍ മരക്കാര്‍ ഇപ്പൊ ദുബായിലും!!!
കടപ്പാട്......
Sooraj P.K (Gen Sec)
Vishnu Varma (Exe Mem)
Yazir Hameed (MPCC Rep)
ഇതിലെ കദാപാത്രങള്‍ക്കു…ജീവിച്ചിരിക്കുന്നവന്‍ ആയി നല്ല സാമ്യഉം ഉണ്ട് ..
എന്ന്,
കുമാരന്‍
Friday, November 27, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment